¡Sorpréndeme!

കേരളത്തെ ആകാശത്തിൽ ഇരുന്ന് കൊണ്ട് നോക്കി മോദി | Oneindia Malayalam

2018-08-18 114 Dailymotion

Narendra Modi watches Kerala through Helicopter
മഴക്കെടുതിയിൽ മരണം 324. മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക വിവരമാണിത്. സസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിൽ ഏറ്റവും ദുഷ്കരമായ സ്ഥിതി ചെങ്ങന്നൂരിലാണ്. ആയിരങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
#KeralaFloods2018